Post Category
നോട്ടിഫിക്കേഷൻ റദ്ദാക്കി
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിലെ ആയുഷ് ഹെൽത്ത് & വെൽനസ്സ് സെന്ററുകളിൽ ഒഴിവുള്ള മൾട്ടി പർപ്പസ്സ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് ക്ഷണിച്ചിരുന്ന നോട്ടിഫിക്കേഷൻ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി.
പി.എൻ.എക്സ്. 4581/2026
date
- Log in to post comments