Post Category
ജലവിതരണം മുടങ്ങും
ഈസ്റ്റ്ഹില്‍ ടാങ്കില്‍ വാല്‍വിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ മൂന്ന്, നാല് തിയതികളില്‍ ചക്കരോത്തുകുളം, ഈസ്റ്റ്ഹില്‍, ബിലാത്തികുളം, അത്താണിക്കല്‍, വെസ്റ്റ്ഹില്‍, എടക്കാട്, പുതിയങ്ങാടി, കുണ്ടുപറമ്പ്, കാരപ്പറമ്പ് എന്നിവിടങ്ങളില്‍ ജലവിതരണം പൂര്‍ണ്ണമായും മുടങ്ങുമെന്നും ജല ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേരള ജല അതോറിറ്റി പെരുവണ്ണാമൂഴി ഹെഡ് വര്‍ക്ക്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments