Skip to main content

*ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം*

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യിലെ ബേക്കർ ആൻഡ് കൺഫെക്ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ എസ്.സി. വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം നവംബർ മൂന്നിന് രാവിലെ 11-ന് ഐ.ടി.ഐ.യിൽ നടക്കും. എസ്.സി. വിഭാഗക്കാരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ: 04936 205519.

 

date