Skip to main content

ഇ.സി.ജി. ടെക്‌നിഷ്യൻ നിയമനം 

 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ  ദിവസ വേതനാടിസ്ഥാനത്തിൽ  ഇ.സി.ജി. ടെക്നീഷ്യനെ നിയമിക്കുന്നത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 

യോഗ്യത: കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം.

പ്രായപരിധി: 18 നും  ഇടയിൽ 45 നും മദ്ധ്യേ.

ഉദ്ദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ ആറിന് 11 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകേണ്ടതാണ്.

date