Post Category
നിയമസഭാ സാഹിത്യോത്സവം : സ്റ്റാളുകൾക്കുള്ള രജിസ്ട്രേഷൻ
2027 ജനുവരി ഏഴ് മുതൽ 13 വരെ തിരുവനന്തപുരത്ത് നിയമസഭാ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന കേരളനിയമസഭ അന്താരാഷ്ട്ര സാഹിത്യോത്സവം അഞ്ചാം പതിപ്പിന്റെ സ്റ്റാളുകൾക്കായുള്ള രജിസ്ട്രേഷൻ നവംബർ ഒന്ന് മുതൽ klilf.niyamasabha.org പോർട്ടലിൽ ആരംഭിക്കും. പ്രസാധകർക്ക് നവംബർ 15 വരെ സ്റ്റാളുകൾക്കായി രജിസ്റ്റർ ചെയ്യാം.
പി.എൻ.എക്‌സ്. 4589/2026
date
- Log in to post comments