Skip to main content

ടെൻഡർ ക്ഷണിച്ചു

കൂവപ്പടി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിൽ പ്രവർത്തിക്കുന്ന 174 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ-സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജി.എസ്.ടി രജിസ്ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങളിൽനിന്നാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ടെൻഡർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി നവംബർ 13 ഉച്ചയ്ക്ക് ഒന്ന് വരെ. 
ഫോൺ: 0484-2520783.

date