Skip to main content

കാമ്പസ് ടു ബൂത്ത് കാമ്പയിന്‍ ഉദ്ഘാടനം നവംബര്‍ രണ്ടിന്

തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശപ്രകാരം കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി   സ്‌കൂളുകളിലും പ്രത്യേക വോട്ടര്‍ എന്റോള്‍മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായ കാമ്പസ് ടു ബൂത്ത് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നവംബര്‍ രണ്ടിന് രാവിലെ 10ന് ജില്ലാ കലക്ടര്‍ നിര്‍വഹിക്കും.
 

  

 
date