Skip to main content

ഗതാഗത നിയന്ത്രണം

അതിരമ്പുഴ-അമലഗിരി റോഡില്‍ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ നവംബര്‍ രണ്ടുമുതല്‍ ടാറിംഗ് പൂര്‍ത്തിയാകുന്നതുവരെ ഈ വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ യൂണിവേഴ്‌സിറ്റി ജംഗ്ഷനില്‍നിന്ന് മാന്നാനം വഴിയും അതിരമ്പുഴ നാല്‍പ്പാത്തിമല വഴിയും പോകണം.

date