Post Category
ഇലക്ട്രിക് വാഹന സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സ്
പത്തനംതിട്ട കുന്നന്താനത്തെ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ പ്രവേശനം ആരംഭിച്ചു. എന്‍.സി.വി.ഇ.ടി അംഗീകാരമുള്ള കോഴ്‌സിന് പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസിംഗ്, ബാറ്ററി സാങ്കേതികവിദ്യ, ചാര്‍ജിംഗ് സംവിധാനങ്ങള്‍ എന്നിവയില്‍ പരിശീലനം ലഭിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്‍റ് പിന്തുണയും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9495 999 688 എന്ന നമ്പറില്‍ ബന്ധപ്പെടണം.
date
- Log in to post comments