Skip to main content

എൻ. എച്ച്. എം : വിവിധ തസ്തികകളിൽ നിയമനം

 

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു (എൻ. എച്ച്. എം.) കീഴിൽ ടി. ബി. ഹെൽത്ത് വിസിറ്റർ, എപ്പിഡമിയോളജിസ്റ്, സൈക്യാട്രിസ്റ്റ്, ഡാറ്റ മാനേജർ എന്നീ തസ്തികകളിലേക്ക് തത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 

യോഗ്യതയടക്കമുള്ള വിശദ വിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. 

ഉദ്യോഗാർത്ഥികൾ നവംബർ 12 ന് വൈകിട്ട് അഞ്ചിന് മുമ്പായി താഴെ പറയുന്ന ലിങ്കിൽ  അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ടി. ബി.ഹെൽത്ത്‌ വിസിറ്റർ : 
https://docs.google.com/forms/d/1wiaBYrsjyd_nXAladzxPdDEKHvH AmT8VGKmNKUVDuLA/edit#settings

എപ്പിഡെമിയോളജിസ്റ് :
https://docs.google.com/forms/d/1f7C-4_243zYPGkI6POYaituj6nT6i KYH8WV_7bSvT0/edit

സൈക്യാട്രിസ്റ്റ് :  https://docs.google.com/forms/d/1GVIMI1vpx_YctXOHa6g7QXUpfaok LTOyc6EUwUExdR8/edit

ഡാറ്റാ മാനേജർ :
https://docs.google.com/forms/d/1UwNRxCnuimjnfuFBIrxSTajD3aqx7Cmpxrytzt051Bo/edit

date