Skip to main content

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അദാലത്ത്

 

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ആറ് മാസത്തേക്ക് അദാലത്ത് നടത്തുന്നു. കോഴിക്കോട്/വയനാട് ജില്ലയില്‍ 10 വര്‍ഷത്തില്‍ താഴെ കുടിശ്ശിക വരുത്തിയ എല്ലാ അംഗങ്ങള്‍ക്കും പിഴയില്ലാതെ unorganisedwssb.org എന്ന വെബ്‌സൈറ്റിലൂടെ കുടിശ്ശിക തുക അടച്ച് അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്
ഫോണ്‍- 0495 2378480.

date