Skip to main content

ട്രേഡ്സ്മാൻ നിയമനം

തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ എംസിഎ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച നവംബർ ആറ് രാവിലെ 10 ന് പി.ജി. ബ്ലോക്കിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ നടത്തുവാൻ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക്: www.gectcr.ac.in, 0487 2334144.

പി.എൻ.എക്‌സ്. 4609/2026

date