Post Category
സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ സീറ്റൊഴിവ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍ കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം
നേടാം. ഫോണ്‍: 0495 2370026, 8891370026.
date
- Log in to post comments