Skip to main content

ലേലം ചെയ്യും

തൊടുപുഴ താലൂക്കില്‍ വണ്ണപ്പുറം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ നാലില്‍ റീസര്‍വ്വേ നമ്പര്‍ 184/2 ല്‍ 0.5975 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്‍പ്പെട്ട ക്യഷിഭവന്‍, അങ്കണവാടി കെട്ടിടങ്ങള്‍ക്ക് സമീപത്തായി മുറിച്ചിട്ടിരിക്കുന്ന നിലയിലുള്ള തടികള്‍ നവംബര്‍ 12 ന് രാവിലെ 11 ന്് വണ്ണപ്പുറം വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഫോണ്‍: 04862 222503.

date