Skip to main content

പാഞ്ചാലിമേട് ടൂറിസം സെന്റര്‍ ബുധനാഴ്ച തുറക്കില്ല

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ പാഞ്ചാലിമേട് ടൂറിസം സെന്റര്‍  നവംബര്‍ നാലിന് ബുധനാഴ്ച അടച്ചിടുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

date