Skip to main content

ഗതാഗത നിയന്ത്രണം 

 

മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ളലെവൽ ക്രോസ് നമ്പർ 56 (തുമ്പോളി ഗേറ്റ്) നവംബർ രണ്ട് രാവിലെ എട്ട് മണി മുതൽ നവംബർ ​രണ്ടു വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 57 (മംഗലം ഗേറ്റ്) വഴി പോകേണ്ടതാണ്.

date