Skip to main content

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഫർമസി ഓ പി ഇനി 24 മണിക്കൂറും 

 

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസികൾ ഏകീകരിച്ചു പ്രവർത്തനസജ്ജമാക്കുന്നതിനും  മെയിൻ കാഷ്വാലിറ്റി, ഗൈനക്കോളജി, പീഡിയാട്രിക്സ് കാഷ്വാലിറ്റി എന്നിവിടങ്ങളിലെത്തുന്ന രോഗികളുടെ സൗകര്യവും കൂടിക്കണക്കിലെടുത്തും, നിലവിലെ ഒ.പി ഫാർമസി  നവംബർ 01 മുതൽ 24 മണിക്കൂറും പ്രവർത്തിപ്പിക്കുമെന്നു ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

date