Post Category
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്; പരിശീലനം
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിൽ ഹ്രസ്വകാല ഓൺലൈൻ പരിശീലനത്തിന് അപേക്ഷിക്കാം. യോഗ്യത: +2, ഡിഗ്രി. അവസാന തീയതി: നവംബർ 9. ഫോൺ: 0471-2365445, 9496015002. വിവരങ്ങൾക്ക്: www.reach.org.in
date
- Log in to post comments