Post Category
വയോജന കമ്മീഷൻ സിറ്റിംഗ് 18ന്
വയോജന കമ്മീഷൻ ആലപ്പുഴ ജില്ലയിൽ നവംബർ 6 രാവിലെ 10.30 മുതൽ 1 മണി വരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ സിറ്റിംഗ് നടത്തും. ജില്ലയിലെ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും കമ്മീഷൻ സിറ്റിങ്ങിൽ നേരിട്ട് സ്വീകരിക്കും.
date
- Log in to post comments