Post Category
ഹജ്ജ് 2027: സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍ പ്രൊവിഷണല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2027 ലെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരുടെ താത്കാലിക പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് തങ്ങളുടെ പേര് വിവരങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://keralahajcommittee.org വഴി പരിശോധിക്കാം. ഫോണ്‍- 0483-2710717, 0483-2717572.
date
- Log in to post comments