Skip to main content

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സില്‍ ഓണ്‍ലൈന്‍ പരിശീലനം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന്റെ ഓണ്‍ലൈന്‍ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി പാസ്സായവര്‍  നവംബര്‍ ഒന്‍പതിനകം അപേക്ഷിക്കണം. ഫോണ്‍- 0471-2365445, 9496015002. വെബ്സൈറ്റ്-www.reach.org.in.

date