Post Category
ഗതാഗത നിയന്ത്രണം
ആറാട്ടുകടവ് റോഡിൽ ആറാട്ടുകടവ് പാലം മുതൽ എൻ.എച്ച്. വരെയുള്ള ഭാഗത്ത് ബി.എം. ആൻഡ് ബി.സി. പ്രവൃത്തികൾ നടത്തുന്നതിനാൽ നവംബർ 3 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പറവൂർ സെക്ഷൻ പൊതുമരാമത് വകുപ്പ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments