Post Category
അപേക്ഷ ക്ഷണിച്ചു
ആയവന ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് പ്രൈമറി പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് പാസായിരിക്കണം. ഹെവി ഡ്യൂട്ടി ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. യോഗ്യതകളുള്ള ഉദ്യോഗാർഥികൾ നവംബർ 13ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി അപേക്ഷയും ബന്ധപ്പെട്ട രേഖകളും ആയവന പ്രാഥമികാരോഗ്യകേന്ദ്രം ഓഫീസിൽ എത്തിക്കണം.
ഫോൺ:9495638362, 9747946145
date
- Log in to post comments