Post Category
ലേലം ചെയ്യും
കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, മുവാറ്റുപുഴ, ഇടുക്കി ഡിവിഷൻ കാര്യാലയത്തിൻ്റെ പരിധിയിൽ വരുന്ന നാല് വീടും ഒരു കടമുറിയും പരസ്യമായി ലേലം ചെയ്തു കൊടുക്കും. 44000 രൂപയാണ്
നിരതദ്രവ്യം. താല്പര്യമുള്ളവർ ക്വട്ടേഷനുകൾ നവംബർ 12 ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9493986290,9037576937 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments