Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ചെറുതോണിയിലെ  0.81 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയിലുള്ള 228 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ 18ന് ഉച്ചയ്ക്ക് മൂന്നു മണിവരെ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍ : 04862 235361

date