Post Category
വാഹനലേലം
കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത വാഹനങ്ങള്‍ നവംബര്‍ 10ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ www.mstcecommerce.com മുഖേന ഇ- ലേലം നടത്തും. ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ നവംബര്‍ എട്ട് വരെ വാഹനങ്ങള്‍ പരിശോധിക്കാം. വാഹനങ്ങളി•േല്‍ അവകാശവാദം ഉണ്ടെങ്കില്‍ നവംബര്‍ ഒമ്പതിനകം രേഖകള്‍ സഹിതം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 04742450858.
date
- Log in to post comments