Post Category
ക്വട്ടേഷൻ
ജില്ലയിലെ മത്സ്യഫെഡ് ഒ ബി എം ഡിവിഷനിലേയ്ക്ക് മൂന്ന് വർഷ ഓൺസൈറ്റ് വാറന്റിയുള്ള 22 ഇഞ്ച് ഫുൾ എച്ച് ഡി മോണിറ്റർ വിതരണം ചെയ്യുന്നതിന് വിവിധ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ അഞ്ചു ഉച്ചയ്ക്ക് 2.30. ഫോൺ: 9526041233, 9526041040.
date
- Log in to post comments