Skip to main content

മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ്ങ്: വനിതകൾക്ക് അപേക്ഷിക്കാം

 

കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന മോണ്ടിസോറി,  പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്. എസ്. എൽ. സി., പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
ഫോൺ: 7994449314

date