Post Category
ഗതാഗത നിയന്ത്രണം
റോഡ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ കുഴുപ്പിള്ളി ബീച്ചിലേക്കുള്ള പ്രധാന ഗതാഗത മാർഗമായ പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ നവംബർ 5 മുതൽ ഗതാഗതം പൂർണമായും നിരോധിച്ചു. ബീച്ചിലേക്ക് പോകുന്ന യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
date
- Log in to post comments