Skip to main content

നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശന പരീക്ഷ നവംബര്‍ 28ന്

പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നവംബര്‍ 28 ന് നടത്തും. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് navodaya.gov.in    ,  cbseitms.rcil.gov.in   എന്നീ വൈബ്‌സൈറ്റുകളില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 04735 294263, 265246.

date