Post Category
കേരളോത്സവം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം നവംബര്‍ ഏഴ്, എട്ട്് തീയതികളില്‍ നടത്തും. വിവിധയിനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ നവംബര്‍ നാല് വൈകിട്ട് മൂന്നിനു മുമ്പ് keralotsavam.com ല്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിലോ 9995540374, 9447930213, 9947191033 നമ്പരിലോ ബന്ധപ്പെടണം.
date
- Log in to post comments