Skip to main content

കരിങ്കല്‍ ലേലം

റാന്നി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ശേഖരിച്ചിട്ടുള്ള കരിങ്കല്ലുകള്‍ (1625 മെട്രിക് ടണ്‍) കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് നവംബര്‍ 13 ഉച്ചയ്ക്ക് 12 ന് ആശുപത്രി ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍: 9188522990.
 

date