Post Category
കുടിശ്ശിക നിവാരണ അദാലത്ത്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ 2027 ഏപ്രില്‍ 25 വരെ ജില്ലാതല കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. അംശാദായ അടവില്‍ കുടിശ്ശിക വരുത്തി അംഗത്വം റദ്ദായിട്ടുള്ള തൊഴിലാളികള്‍ക്ക് services.unorganisedwssb.org/index.php/home?? ലൂടെ അംശാദായം ഒടുക്കി അംഗത്വം പുനസ്ഥാപിക്കാം. ഫോണ്‍: 0468 2220248.
date
- Log in to post comments