Post Category
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഒഴിവാകുന്നതിന് സാവകാശം
നിലവില്‍ മഞ്ഞ, പിങ്ക് നിറത്തിലുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളതും ജീവിത സാഹചര്യങ്ങളിലുണ്ടായ മാറ്റം മൂലം മുന്‍ഗണനാ വിഭാഗത്തില്‍ തുടരുന്നതിനുള്ള അര്‍ഹത നഷ്ടപ്പെട്ടതുമായ ഗുണഭോക്താക്കള്‍ക്ക് പിഴയോ ശിക്ഷാനടപടികളോ കൂടാതെ മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് സ്വമേധയാ ഒഴിവാകുന്നതിന് ഒക്ടോബര്‍ ഒമ്പത് മുതല്‍ രണ്ട് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും ഈ അവസരം അര്‍ഹരായവര്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments