Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ നവംബർ 9 വൈകിട്ട് 5.30 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. യോഗ്യത, അപേക്ഷിക്കേണ്ട രീതി, പരീക്ഷാ തീയതി തുടങ്ങിയ വിവരങ്ങൾ കിറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kittsedu.org-ൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് 0471-2329468, 8129816664

date