Skip to main content

പട്ടിക റദ്ദായി

ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പാർട്ട് വൺ  (കാറ്റഗറി നം. 027/2022)  റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളെയും നിയമനത്തിന് ശിപാർശ ചെയ്തതിനാൽ 2026 സെപ്റ്റംബർ 30 പ്രാബല്യത്തിൽ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date