Skip to main content

ക്വട്ടേഷൻ

നാഷണൽ ആയുഷ് മിഷൻ കോട്ടയം ജില്ലാ പ്രോഗ്രാം മാനേജെന്‍റ് യൂണിറ്റ് നടപ്പാക്കുന്ന കാരുണ്യ പാലിയേറ്റീവ് കെയർ യൂണിറ്റിന്‍റെ ഉപയോഗത്തിനായി വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബർ ഒൻപതിന് ഉച്ചകഴിഞ്ഞു രണ്ടുവരെ സ്വീകരിക്കും. ഫോൺ: 0481-2991918

date