Skip to main content

ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

 

 

സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ ഒൻമ്പത് വൈകീട്ട് 5.30 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത, അപേക്ഷ സമർപ്പിക്കുന്ന രീതി, പരീക്ഷ തിയതി തുടങ്ങിയ വിശദവിവരങ്ങൾ www.kittsedu.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്കായി

ഫോൺ: 0471 2329468, 91 8129816664.

date