Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് ഏഴ് ലിവര്‍ ബ്രാസ്സ് (ഗോദറേജ്-NAV-TAL) രണ്ട് കീ താഴുകള്‍ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍/ വ്യക്തികള്‍ എന്നിവര്‍ക്ക് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. ആകെ 50 താഴുകളാണ് ആവശ്യമുള്ളത്. നവംബര്‍ 17 ന് രാവിലെ 11 ന് മുമ്പായി ക്വട്ടേഷനുകള്‍ വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം ഓഫീസില്‍ ലഭിക്കണം. അന്നേ ദിവസം വൈകിട്ട് 3.30 ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. ക്വട്ടേഷനുകള്‍ നിരസിക്കാനും മാറ്റിവയ്ക്കാനുമുള്ള അധികാരം സൂപ്രണ്ടില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 0487 2334060, 23
date
- Log in to post comments