Post Category
സ്‌പെഷ്യല്‍ ക്യാമ്പുകളും ബോധവല്‍ക്കരണവും:
എസ്.എസ്.ആര്‍ 2027-ന് മുന്നോടിയായി ഒക്ടോബര്‍ 15 മുതല്‍ എല്ലാ വില്ലേജ് ഓഫീസുകളിലും പ്രത്യേക ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ഡിസംബര്‍ 11 വരെ ഈ ക്യാമ്പുകള്‍ തുടരും. ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സന്ദര്‍ശിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും അപേക്ഷ നല്‍കാം. കൂടാതെ, യുവ-ഭാവി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി നവംബര്‍ രണ്ട് മുതല്‍ ഒരാഴ്ചക്കാലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നുണ്ട്.
date
- Log in to post comments