Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ട്രാക്ക് അറ്റക്കുറ്റപണികള്‍ നടത്തേണ്ടതിനാല്‍ ലക്കിടി- തിരുവില്വാമല റോഡിലുള്ള ലക്കിടി ലെവല്‍ ക്രോസ് (ഗേറ്റ് നമ്പര്‍ 16 എ) ഒക്ടോബര്‍ 31ന് ഉച്ചയ്ക്ക് 12 മുതല്‍ നവംബര്‍ ഒന്ന് വൈകിട്ട് അഞ്ചുവരെ അടച്ചിടും. വാഹനയാത്രക്കാര്‍ ലക്കിടി - മായന്നൂര്‍ - തിരുവില്വാമല വഴി പോകേണ്ടതാണ്. ലക്കിടി - മങ്കര - കോട്ടായി - പെരുങ്ങോട്ടുകുറിശ്ശി - തിരുവില്വാമല റൂട്ടിലൂടെ ചെറിയ വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.

date