Post Category
ടെണ്ടർ
പട്ടണക്കാട് ഐസിഡിഎസ് ഓഫീസ് പരിധിയിലുള്ള 192 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷം പ്രീ-സ്കൂൾ എജ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ നവംബർ 10 ഉച്ച 1 മണി വരെ പ്രവർത്തന സമയത്ത് പട്ടണക്കാട് ഐസിഡിഎസ് ഓഫിസിൽ നിന്നും വില്പന നടത്തും. നവംബർ 10 ഉച്ച 2 മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം 2.30 ന് ടെണ്ടർ തുറക്കും. ടെണ്ടർ ഫോമുകൾ ഉള്ളടക്കം ചെയ്ത കവറിനു പുറത്ത് ‘അങ്കണവാടികൾക്ക് പ്രീസ്കൂൾ എജ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടർ’ എന്ന് എഴുതണം. ഫോൺ: 9447591853.
date
- Log in to post comments