Skip to main content

കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്റ്റ് ഫെല്ലോ ഒഴിവ്

 

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 'മാപ്പിംഗ് വെജിറ്റേഷന്‍ ടൈപ്‌സ് ആന്‍ഡ് എസ്ടിമേറ്റിംഗ് ബയോമാസ്സ് ഇന്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് യൂട്ടീലൈസിങ് അഡ്വാന്‍സ്ഡ് റിമോട്ട് സെന്‍സിങ് ടെക്നിക്സ്' എന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ താല്‍കാലിക ഒഴിവുണ്ട്. 2029 സെപ്തംബര്‍ 22 വരെ കാലാവധിയുള്ള പദ്ധതിയിലേക്ക് നവംബര്‍ 19 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അഭിമുഖം നടക്കും. വിശദവിവരങ്ങള്‍ക്കായി കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

date