Skip to main content

കര്‍ഷകര്‍ക്ക് പരിശീലനം

ചെങ്ങന്നൂര്‍  സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തില്‍ നവംബര്‍ ആറ്(ടര്‍ക്കി വളര്‍ത്തല്‍), 12(പോത്തുകുട്ടി പരിപാലനം), 19,20(മുട്ടക്കോഴി വളര്‍ത്തല്‍), 26, 27(ക്ഷീരകൃഷി) തീയതികളില്‍ വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍ക്കായി സൗജന്യ പരിശീലന പരിപാടി നടത്തും. രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിശീലനം. ഫോണ്‍- 04792452277, 04792457778. വാട്‌സപ്പ് രജിസ്‌ട്രേഷന്‍ നമ്പര്‍-7736336528

date