Post Category
ഡ്രൈവര്‍ നിയമനം
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മുട്ടമ്പലം ഓഫീസില്‍ ഡ്രൈവര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.
ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സും(കുറഞ്ഞത് മൂന്നു വര്‍ഷം കാലാവധിയുള്ളത്) തസ്തികയ്ക്ക് ആവശ്യമായ മറ്റു യോഗ്യതകളും ഉണ്ടായിരിക്കണം. അപേക്ഷകള്‍ നവംബര്‍ 16ന് വൈകുന്നേരം അഞ്ചിനു മുന്‍പ് സമര്‍പ്പിക്കണം. ഫോണ്‍- 0481 2572422.
date
- Log in to post comments