Skip to main content

പന്നിവളര്‍ത്തല്‍: പരിശീലനം നവംബര്‍ അഞ്ചിന്

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'പന്നിവളര്‍ത്തല്‍' എന്ന വിഷയത്തില്‍ ഏകദിന സൗജന്യ പരിശീലനം നവംബര്‍ അഞ്ചിന്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. പരിശീലനത്തിന് എത്തുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കരുതണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 04912815454

date