Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (റെയില്‍വേ) ആന്‍ഡ് സിഎഎല്‍എ യുടെയും, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ)യുടെയും കാര്യാലയത്തില്‍ ദൈനംദിന ഓഫീസ് ആവശ്യാര്‍ത്ഥം പ്രതിമാസം 2000 കി.മി. പരിധിയില്‍ നാല് ചക്ര വാഹനം (ഏഴ് സീറ്റ്) ലഭ്യമാകുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്ര വെച്ച ക്വട്ടേഷനുകള്‍ നവംബര്‍ 11ന് വൈകീട്ട് മൂന്നിനകം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍, ( റെയില്‍വേ) ആന്‍ഡ് സിഎഎല്‍ എ യുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, പാലക്കാട് -678001 വിലാസത്തില്‍ ലഭ്യമാക്കണം. നവംബര്‍ 12ന് രാവിലെ 11ന് ക്വട്ടേഷനുകള്‍ തുറക്കും.
ഫോണ്‍ : 0491-2505309

date