Skip to main content

അപേക്ഷ ക്ഷണിച്ചു

മലപ്പുറം ഗവ. കോളേജില്‍ പുതുതായി ആരംഭിക്കുന്ന എം.എ അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ആറിന് ഉച്ചയ്ക്ക് 12-നകം www.gcmalappuram.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9061734918.
 

date