Post Category
ഇടുക്കി താലൂക്ക് വികസന സമിതി
ഇടുക്കി താലൂക്ക് വികസന സമിതി യോഗം നവംബര്‍ 7 രാവിലെ ഇടുക്കി താലൂക്ക് ഓഫീസില്‍ തഹസില്‍ദാറുടെ ചേംബറില്‍ ചേരും. എല്ലാ അംഗങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കണം.
date
- Log in to post comments