Skip to main content

ടൂറിസ്റ്റ് ഗൈഡ് പരിശീലന പരിപാടി: അപേക്ഷ തീയതി നീട്ടി

 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പരിശീലന പരിപാടിയിലേയ്ക്ക് ഓൺലൈൻ അപേക്ഷാ തീയതി നവംബർ 23 വൈകിട്ട് 5.30 വരെ നീട്ടി. വെബ്സൈറ്റ്: www.kittsedu.org.  ഫോൺ: 0471 2329468.

പി.എൻ.എക്‌സ്. 4683/2026

date